Share this Article
വിഴിഞ്ഞത് സഭയുടെ സഹായം; മല്‍സ്യ തൊഴിലാളികള്‍ക്ക് വാടക നല്‍കാന്‍ 1500 രൂപ നല്‍കും
posted on 03-04-2023
1 min read
Fish Unions Get amount To pay ren

വിഴിഞ്ഞം സമരത്തിന്റെ ഭാഗമായിരുന്ന ക്യാംപുകളില്കഴിയുന്ന മത്സ്യത്തൊഴിലാളികള്ക്ക് വീട്ടുവാടകയിനത്തില്പ്രതിമാസ സഹായം നല്കാന്ലത്തീന്അതിരൂപതയുടെ തീരുമാനം. . സര്‍ക്കാര്‍ നല്‍കുന്ന 5500 രൂപയ്ക്ക് പുറമേ 1500 രൂപ ലത്തീന്‍ അതിരൂപത നല്കും. സമരം അവസാനിച്ച് ഒരുമാസം പിന്നിടുമ്പോള്‍ നൂറുകണക്കിന് കേസുകളില്‍ തുടര്‍ നടപടികളുണ്ടാകുന്നതിന്റെ നീരസത്തിലാണ് ലത്തീന്‍ സഭ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article