Share this Article
കോഴിയെ പിടിക്കാന്‍ വന്ന കരടി കിണറ്റില്‍
വെബ് ടീം
posted on 20-04-2023
1 min read
The bear came to catch the chicken in the well


ജനവാസ മേഖലയിൽ കോഴിയെ പിടികൂടാൻ എത്തിയ കരടിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെളളനാട് കണ്ണമ്പള്ളി . അന്നമണി വീട്ടിൽ അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി അകപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article