Share this Article
പാരിസ്ഥിതിക ടൂറിസത്തിന്റെ അനന്തസാധ്യതകളുമായി ഇടുക്കി അഞ്ചുരുളി
വെബ് ടീം
posted on 11-04-2023
1 min read
Idukki Anjuruli

അഗാധമായൊരു ടണലും മനോഹരമായൊരു വെള്ളച്ചാട്ടവും കൊണ്ടു തീരുന്നതല്ല ഇടുക്കി അഞ്ചുരുളിയുടെ പ്രകൃതി സൗന്ദര്യം. പാരിസ്ഥിതിക ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് ആദിവാസി സമൂഹം പാര്‍ക്കുന്ന കുടിയിലേയ്ക്കുള്ള പാതയോരങ്ങളിലും ജലാശയ തീരങ്ങളിലുമുള്ളത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article