ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ നടപടി കടുപ്പിക്കാന്‍ ഇന്ത്യ. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രത്യേക മന്ത്രിസഭ യോഗം വൈകീട്ട് ആറിന് ചേരും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ