കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. വീടിനു പരിസരത്തു നിന്നും കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ