മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമാണ് അറസ്റ്റിലായത്. പീഡനം ഭർത്താവിൻ്റെ അറിവോടെ എന്ന് കണ്ടെത്തൽ. പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയില്‍ നിന്ന് പണം വാങ്ങിയതായും പരാതി.