Share this Article
'കീപ്പ് ഇന്‍ ചാറ്റ് ' ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്ട്സ്ആപ്പ്
വെബ് ടീം
posted on 24-04-2023
1 min read
WhatsApp Introduces New 'Keep in Chat' Feature

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. കീപ്പ് ഇന്‍ ചാറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍, ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഇതുവഴി ഒരു ചാറ്റ് പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താവിന് സാധിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories