Share this Article
Union Budget
പ്രമുഖ സിനിമ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
Renowned film producer PV Gangadharan passes away

ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയുമായ  പി.വി.ഗംഗാധരന്‍ അന്തരിച്ചു. അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍. വിടവാങ്ങിയത് വടക്കന്‍ വീരഗാഥയടക്കം നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article