ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. കേസിൽ നോട്ടീസ് നൽകി വിളിപ്പിക്കും. കാണാതായെന്ന് പറയുന്ന ഷൈൻ ടോം കേരളം വിട്ടെന്നും പൊലീസ് വ്യക്തമാക്കി.ആലപ്പുഴ കേസിൽ അറസ്റ്റിലാകുമോ എന്ന പേടിയിലാണ് ഷൈൻ ഓടിയതെന്നും പ്രാഥമിക നിഗമനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ