ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോ.‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്..ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും നടി പരാതി നല്‍കി. വിന്‍സിയുടെ വെളിപ്പെടുത്തലില്‍ എക്‌സൈസ് കൂടുതല്‍ വിവരണം തേടും. തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും എക്‌സൈസ് പറയുന്നു.