വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കോടതി വാദം ഇന്നത്തേക്ക് മാറ്റിയത്.