Share this Article
Union Budget
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി എന്നത് നടപ്പാകുന്ന കാര്യമല്ല; ടി.പി രാമകൃഷ്ണൻ
TP Ramakrishnan

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി എന്നത് നടപ്പാകുന്ന കാര്യമല്ലെന്ന് എൽഡിഎഫ്  കൺവീനർ ടി.പി രാമകൃഷ്ണൻ.ട്രേഡ് യൂണിയൻ ശൈലി അല്ല ഈ സമരങ്ങളിൽ കാണുന്നത്. റാങ്ക് ലിസ്റ്റിന്റെ വലിപ്പം കുറയ്ക്കാൻ സാധിക്കുമോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories