കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ശ്രീനഗറിലെത്തിച്ചു. കുടുംബാഗങ്ങളോടൊത്ത് കഴിഞ്ഞ ദിവസമാണ് രാമചന്ദ്രൻ പഹൽഗാമിലെത്തിയത്.