Share this Article
Latest Business News in Malayalam
Kerala Lottery Result/സ്ത്രീശക്തി SS-396 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ എറണാകുളത്ത് വിറ്റ ടിക്കറ്റിന്
വെബ് ടീം
posted on 02-01-2024
1 min read
Kerala Lottery Result

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-396 (Sthree Sakthi SS-396) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SS 823141 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SZ 888562 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SS 823141 (ERNAKULAM)

സമാശ്വാസ സമ്മാനം (8000 രൂപ)

SN 823141  SO 823141 SP 823141  SR 823141 ST 823141  SU 823141

SV 823141  SW 823141 SX 823141  SY 823141  SZ 823141

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)  

SZ 888562 (THAMARASSERY)

മൂന്നാം സമ്മാനം (5,000/-) 

1042  3964  3988  4394  4707  5431  6128  6278  6498  6737  7165  7269  7878  7959  8332  8417  9298  9996

നാലാം സമ്മാനം (2,000/-) 

0545  3197  3511  3544  5768  6042  6368  6558  7702  8091

അഞ്ചാം സമ്മാനം (1,000/-) 

0230  0258  0764  1022  1846  2630  3272  3757  3998  4842  5249  6612  6967  7090  7601  8034  8244  8921  9667  9821

ആറാം സമ്മാനം (500/-) 

0041  0277  0599  0916  1474  1571  1641  1752  1780  1824  1840  2263  2525  2949  3005  3043  3104  3113  3256  3512  3572  3637  3642  3727  3922  4034  4564  4851  4952  4971  5160  5222  5348  5666  5678  5689  5944  6202  6329  6335  6841  6896  6897  7504  7623  7691  8423  8956  9173  9243  9270  9317

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories