തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വില ചൊവ്വാഴ്ച ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയത്.
ഇതോടെ വിപണി വില 44000 ത്തിന് മുകളില്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 442400 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഏപ്രിലിൽ ആദ്യമായാണ് സ്വർണ്ണ വിലയിൽ ഉയർച്ച രേഖപ്പെടുത്തിയത്