Share this Article
Latest Business News in Malayalam
Kerala Lottery Result/ഫിഫ്റ്റി ഫിഫ്റ്റി FF-79 ലോട്ടറി ഫലം
വെബ് ടീം
posted on 03-01-2024
1 min read
Kerala Lottery Result

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-79 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FH 358882

എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FC 249225 എന്ന ടിക്കറ്റ് കരസ്ഥമാക്കി. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

ഒന്നാം സമ്മാനം (1 കോടി)

FH 358882 (THIRUVANANTHAPURAM)

സമാശ്വാസ സമ്മാനം – 8,000 രൂപ

FA 358882

FB 358882

FC 358882

FD 358882

FE 358882

FF 358882

FG 358882

FJ 358882

FK 358882

FL 358882

FM 358882

രണ്ടാം സമ്മാനം (10 ലക്ഷം)

FC 249225

മൂന്നാം സമ്മാനം (5,000 രൂപ)

0162 0285 0394 0610 1958 2277 2420 2430 3036 3692 3729 4033 4256 5046 6631 7313 7614 7927 8176 8211 9346 9431 9718

നാലാം സമ്മാനം (2,000 രൂപ)

0596 1199 1471 2344 3320 3613 6414 6940 7674 7938 8832 9713

അഞ്ചാം സമ്മാനം (1,000 രൂപ)

4889 0576 1029 0770 2244 7671 4032 0503 8691 9402 1651 8004 3938 9197 9740 9079 9887 0626 6787 0632 6960 2335 0230 1499

ആറാം സമ്മാനം (500 രൂപ)

0087 0161 0231 0241 0466 0703 0801 0841 0953 1023 1067 1073 1217 1298 1313 1458 1625 1826 1897 1909 2047 2096 2118 2171 2390 2475 2491 2567 2659 2748 3016 3148 3169 3199 3579 3602 3678 3713 3772 3832 3859 4186 4363 4672 4940 5054 5070 5333 5339 5354 5468 5521 5538 5620 5635 5766 5770 5952 5988 6067 6191 6219 6304 6327 6479 6643 7017 7214 7298 7309 7322 7558 7688 7704 7802 7826 7849 7858 7928 7951 8001 8009 8073 8194 8230 8256 8376 8562 8735 9200 9293 9315 9462 9557 9689

0123 0247 0331 0458 0527 0564 0605 0608 0674 0819 0853 0929 0973 0985 1110 1169 1346 1470 1479 1488 1496 1561 1601 1642 1667 1708 1786 1845 2214 2220 2261 2530 2625 2626 2808 2966 3005 3118 3407 3515 3537 3564 3749 3854 3952 3960 4031 4070 4130 4147 4350 4465 4572 4597 4621 4661 4838 4860 4942 4952 5033 5154 5244 5276 5411 5466 5527 5576 5609 5628 5676 5749 5911 6039 6182 6286 6289 6500 6521 6576 6580 6594 6634 6635 6747 6821 6884 6909 6922 6972 7115 7134 7187 7235 7293 7415 7550 7812 7824 7870 7925 8007 8068 8180 8224 8238 8244 8290 8307 8325 8332 8593 8771 8803 8836 8871 8882 8983 9073 9376 9634 9745 9890 9906 9963 9980

ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories