Share this Article
Latest Business News in Malayalam
Kerala Lottery Result/ നിർമൽ NR 362 (Nirmal NR-362) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം
വെബ് ടീം
posted on 05-01-2024
1 min read
Kerala Lottery Result

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 362 (Nirmal NR-362) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.NB 177277 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NL 230257 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം ( 70 ലക്ഷം രൂപ)

NB 177277 (KOTTAYAM)

സമാശ്വാസ സമ്മാനം (8,000 രൂപ)

NA 177277

NC 177277

ND 177277

NE 177277

NF 177277

NG 177277

NH 177277

NJ 177277

NK 177277

NL 177277

NM 177277

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

NL 230257 (KOTTAYAM)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NA 251774

NB 729208

NC 197426

ND 301817

NE 619276

NF 388056

NG 602964

NH 458181

NJ 398049

NK 127858

NL 543765

NM 251054

നാലാം സമ്മാനം (5,000 രൂപ)

0244 0497 0777 0859 1218 1457 2610 2837 4252 4321 4523 5384 5462 5801 6585 7821 9275 9337

അഞ്ചാം സമ്മാനം (1,000 രൂപ)

152 0286 0352 0721 0951 1019 1909 1915 2022 2476 2653 2663 2683 2702 4399 4422 4431 6271 6466 6467 6574 6753 7271 7362 7583 8281 8569 8637 8816 9032 9117 9449 9482 9497 9635 9671

ആറാം സമ്മാനം (500 രൂപ)

0281 0318 0579 0756 0837 0943 1076 1091 1415 1424 1425 1444 1490 1649 1996 2054 2077 2110 2306 2600 2671 2723 2966 3072 3210 4001 4015 4035 4183 4490 4513 4534 4625 4862 5090 5514 5549 5846 6033 6112 6114 6193 6219 6232 6252 6595 6750 6810 7060 7239 7243 7310 7409 7423 7623 7661 7782 7864 7914 8008 8068 8121 8138 8230 8421 8521 8793 8927 9005 9168 9182 9190 9216 9224 9422 9613 9623 9658 9859

ഏഴാം സമ്മാനം (100 രൂപ)

7341 7954 2680 2630 5998 7495 8574 0340 0289 0467 8776 2931 5548 8125 5372 7954 8530 8727 2679 8418 4028 9926 6700 4190 3778 9232 8852 0635 5388 6167 2492 4683 8500 9051 7321 9923 7787 4744 2923 2665 3553 6662 8945 6247 6890 4739 9944 4319 0491 0401 3057 5335 5420 2660 4398 9594 6832 4570 5140 7394 5405 7646 0574 2019 8819 8047 0104 3441 6886 3206 6549 3083 7121 1884 4629 7208 0738 0565 2586 4510 1107 2459 2619 1820 1927 8924 6085 4046 7149 5385 3106 7569 0013 7853 9700 6918 9730 3117 7464 9061 4492 5200 6411 9925 2770 1592 5721 1924 4075 7008 1873 6861 8554 4040 3317 3586

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും. നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories