Share this Article
Latest Business News in Malayalam
75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
വെബ് ടീം
posted on 24-02-2025
2 min read
kerala lottery result

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 810 (Win Win W 810 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.പാലക്കാട് വിറ്റ WB 224496 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ മലപ്പുറത്ത് വിറ്റ WG 957262 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

WA 224496

WC 224496

WD 224496

WE 224496

WF 224496

WG 224496

WH 224496

WJ 224496

WK 224496

WL 224496

WM 224496

3rd Prize Rs.100,000/- (1 Lakh)

1) WA 173134

2) WB 952521

3) WC 276352

4) WD 630429

5) WE 100952

6) WF 438045

7) WG 883740

8) WH 124242

9) WJ 410655

10) WK 837714

11) WL 126077

12) WM 944406

4th Prize Rs.5,000/-

0254 0535 1635 1717 1765 2607 2698 2709 5171 6122 6639 7084 7147 7478 8260 8369 8782 8841

5th Prize Rs.2,000/-

0231 1323 2196 3306 6200 6761 6934 7426 8424 8430

6th Prize Rs.1,000/-

0375 0442 1143 2427 3010 3018 3491 3724 4837 7003 7906 8584 8775 9477

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories