Share this Article
image
ഒടിടി റിലീസിനൊരുങ്ങി വിജയ്-ലോകേഷ് കനകരാജ് ചിത്രം "ലിയോ"
Vijay-Lokesh Kanagaraj movie

ഒടിടി റിലീസിനൊരുങ്ങി വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ. ഈമാസം 24ന്  നെറ്റ്ഫ്ലിക്സിലാണ്  ചിത്രം എത്തുന്നത്. 28 മുതല്‍ മലയാളം, തെലുങ്ക്, ഹിന്ദി, കന്നട പതിപ്പുകളും ഒടിടിയില്‍ ലഭ്യമാകും.


നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യാ സൗത്ത് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്ററുകളില്‍ റിലീസായി ഒരു മാസം പിന്നിടുന്ന വേളയിലാണ് ചിത്രം ഒടിടിയില്‍ റിലീസിന് ഒരുങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories