Share this Article
ബ്രഹ്‌മാണ്ഡ ചിത്രമായ സലാറിന്റെ റിലീസിനായി ആരാധകര്‍
Fans says can't wait ; Fans Eagerly await Prabhas - Starrer Salaar Movie

വമ്പന്‍ പ്രതീക്ഷയോടെയെത്തിയ പ്രഭാസ് ചിത്രം ആദിപുരുഷ് പൂര്‍ണപരാജയമായതോടെ അടുത്ത ബ്രഹ്‌മാണ്ഡ ചിത്രമായ സലാറിന്റെ റിലീസാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രശാന്ത് നീലാണ് സലാര്‍ സംവിധാനം ചെയ്യുന്നത്.മലയാളിതാരം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories