കൊച്ചി: സിനിമ റിവ്യൂനെതിരെ കേസ്.സിനിമ മോശമെന്ന് റിവ്യൂ ചെയ്തതിനെതിരെയാണ് കേസ്.റാഹേൽ മകൻ കോര സിനിമ സംവിധായകന്റെ പരാതിയിലാണ് കേസ്.സമൂഹ മാധ്യമങ്ങളിലൂടെ മോശമെന്ന് പ്രചരിപ്പിച്ചുവെന്ന് പരാതിയിലുണ്ട്.എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ്. ഒൻപതു പേർക്കെതിരെയാണ് കേസ്
യൂട്യൂബും ഫെയ്സ്ബുക്കും പ്രതിപ്പട്ടികയിലുണ്ട്