Share this Article
Union Budget
നയൻതാരയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു
Nayanthara Faces Intense Cyberbullying

സിനിമ താരം നയന്‍താരയ്ക്കെതിരെ സൈബറിടങ്ങളില്‍ ആക്രമണം ശക്തമാകുന്നു. തനിക്കും വിഘ്‌നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം വീട്ടുന്നുവെന്ന ആരോപണവുമായി എത്തിയതിനെത്തുടര്‍ന്നാണ് സൈബര്‍ ആക്രമണം.

നയന്‍താരയുടെ വിവാഹത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് പിന്നില്‍ ധനുഷാണെന്നായിരുന്നു നയന്‍ താരയുടെ ആരോപണം.

വിഷയത്തില്‍ ധനുഷിന്റെ പ്രതികരണം ഉണ്ടാകുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories