Share this Article
നയന്‍താരയ്ക്ക് നോട്ടീസ്; പകര്‍പ്പവകാശം ലംഘിച്ചതിൽ ധനുഷ് ഹൈക്കോടതിയില്‍
dhanush,nayanthara

ചലച്ചിത്രനടി നയന്‍താരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടന്‍ ധനുഷുമായുള്ള തര്‍ക്കം ഹൈക്കോടതിയില്‍. ഡോക്യുമെന്ററിയില്‍ പകര്‍പ്പവകാശ ലംഘനം ഉണ്ടായെന്ന് ആരോപിച്ച് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ധനുഷിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories