Share this Article
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
Mammootty and Mohanlal reunite

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ത്രില്ലിലാണ് മലയാളികള്‍. ചിത്രത്തെക്കുറിച്ചുള്ള ആലോചന തുടങ്ങിയതായുള്ള സൂചനകളാണ് താരസംഘടന അമ്മയില്‍ നിന്നും പുറത്തെത്തുന്നത്. ഇത്തവണ പരീക്ഷണം വെബ് സീരിസിലാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories