Share this Article
തന്റെ വിജയത്തിന്റെ കാരണവും സിനിമ അഭിനയം തുടരുമോ എന്നതിലും പ്രതികരണവുമായി സുരേഷ് ഗോപി
വെബ് ടീം
posted on 05-06-2024
1 min read
AFTER ELECTION WINNING SURESH GOPI REACTION ON ACTING

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയത്തിന് ശേഷം എല്ലാവരും കാത്തിരുന്ന പ്രതികരണവുമായി സുരേഷ് ഗോപി. അഭിനയം തുടരുമോ എന്നതിലായിരുന്നു ആ പ്രതികരണം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ രാഷ്ട്രീയ വിശ്വാസത്തിൽ അധിഷ്ടിതമായ വോട്ട് രീതി മാറ്റണമെന്ന് ജനങ്ങൾ ചിന്തിച്ചതാകാം തന്റെ വിജയത്തിന് കാരണമെന്ന് സുരേഷ് ​ഗോപി.അഭിനയം ഉപജീവനമാർ​ഗമാണ്, അത് കൈവിടില്ല- സുരേഷ് ​ഗോപി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories