Share this Article
നടൻ ലാലു അലക്സിന്റെ മകൾ വിവാഹിതയായി
വെബ് ടീം
posted on 30-08-2023
1 min read
ACTOR LALU ALEX DAUGHTER MARRIAGE

ചലച്ചിത്ര നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ക്നാനായ ചടങ്ങുകൾ പ്രകാരമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. 

വിവാഹ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മകളേയും മരുമകനേയും നൃത്തം ചെയ്താണ് ലാലു അലക്‌സ് വേദിയിലേക്ക് വരവേറ്റത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഓണം ആശംസകൾ അറിയിച്ചുകൊണ്ട് ലാലു അലക്സാണ് മകളുടെ വിവാഹചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. നേരത്തെ മകളുടെ ഹല്‍ദിയുടെ വീഡിയോ ലാലു അലക്‌സ് പങ്കുവെച്ചിരുന്നു. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories