ചലച്ചിത്ര നടന്‍ ജയറാമിന്റെ മകനും നടനുനായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിംഗരായര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുള്ള പ്രമുഖരും പങ്കെടുത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ