Share this Article
ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍
Mohanlal paid a visit to Mamanikkunnu Srimahadevi temple at Irikkur

ചലച്ചിത്ര താരം മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും ജീവനക്കാരും ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories