Share this Article
Union Budget
മാത്യു തോമസിന്റെ 'കപ്പ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
The first look of Mathew Thomas' movie 'Cup' is out

മാത്യു തോമസിന്റെ കപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അല്‍ഫോണ്‍സ്  പുത്രനാണ് കപ്പ് എന്ന ചിത്രം അവതരിപ്പിക്കുന്നത്.ബാഡ്മിന്റണിൽ ഇടുക്കി ഡ്രിസ്‌ട്രിക്‌ട്  വിന്നിങ് കപ്പ് നേടാൻ പരിശ്രമം  നടത്തുന്ന വെള്ളിത്തൂവൽ ഗ്രാമത്തിലെ  16 കാരൻ നിഥിന്റെ കഥയാണ് കപ്പ് .   

സഞ്ജു വി സാമുവൽ  സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ   മാത്യു തോമസ്സും  ബേസില്‍     ജോസഫും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.പ്രിത്വിരാജിന്റെ ഫേസ്ബുക് പേജിലാണ് ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് .ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories