പീരുമേട്: ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്ത് പോലീസ്. ലൈംഗിക ചുവയോടെയുള്ള സംസാരം, ശരീരത്തില്‍ കടന്നുപിടിച്ചു തുടങ്ങിയ പരാതിയിലാണ് കേസ്. പീരുമേട് പോലീസാണ് കേസെടുത്തിരിക്കുന്നത്.