Share this Article
നടന്‍ ധനുഷിനെതിരെ തുറന്ന കത്തുമായി നയന്‍താര
 Nayanthara Releases Open Letter Targeting Dhanush

ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയന്‍താര.നയന്‍താര-വിഘ്‌നേഷ് വിവാഹ ഡോക്യുമെന്ററി വൈകാന്‍ കാരണം ധനുഷ് എന്ന് നയന്‍താര .നാനും റൗഡി താന്‍ സിനിമ ദൃശ്യവും പാട്ടും ഉപയോഗിക്കാന്‍ അനുവദിച്ചില്ല ഒടുവില്‍ സിനിമ വിജയാഘോഷത്തിന്റെ 3 സെക്കന്റ് ട്രെയ്‌ലറില്‍ ഉപയോഗിച്ചു ഇതിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് അയച്ചെന്നും നയന്‍താര.ധനുഷ് മറ്റുള്ളവരുടെ ദുരിതത്തില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തിയെന്നും നയന്‍താര കത്തിൽ പറഞ്ഞു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories