Share this Article
'പുന്നാര കാട്ടിലെ പൂവനത്തില്‍'... മലൈക്കോട്ടൈ വാലിബനിലെ ആദ്യഗാനം പുറത്ത്‌
The first song of Malaikottai Valiban is out

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യഗാനം പുറത്തിറങ്ങി. പുന്നാക കാട്ടിലെ പൂവനത്തില്‍ എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories