Share this Article
'വാലിബന്‍ ഫെറാറി എന്‍ജിന്‍ വെച്ച് ഓടുന്ന വണ്ടിയല്ല' Lijo Jose Pellissery About Degrading
Valiban is not a car that runs on a Ferrari engine' Lijo Jose Pellissery About Degrading

മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപയിന്‍ എന്തിനെന്നറിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ലെന്നും പെല്ലിശ്ശേരി കൊച്ചിയിൽ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories