Share this Article
ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ഇരട്ടവേഷത്തില്‍ വിജയ് എത്തുന്നു
Vijay comes in a double role to thrill the fans

ഇരട്ട വേഷത്തില്‍ വിജയിയുുടെ ദ ഗോട്ട് എത്തുന്നു. ജൂണില്‍ ചിത്രം തിയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം എന്ന ചിത്രം ഏറെ പ്രതിക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories