Share this Article
യാത്രാ 2 സിനിമ കാണാന്‍ എത്തിയവര്‍ തമ്മില്‍ തിയറ്ററില്‍ കൂട്ടയടി
People who came to watch Yatra 2 movie clashed in the theater

യാത്രാ 2 സിനിമ കാണാന്‍ തിയറ്ററില്‍ എത്തിയവര്‍ തമ്മില്‍ കൂട്ടയടി. ഹൈദരാബാദിലെ പ്രസാദ്സ് മള്‍ട്ടിപ്ലെക്സില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories