Share this Article
Union Budget
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വിജയത്തിനു ശേഷം ശ്രീനാഥ് ഭാസി പാ.രഞ്ജിത്തിന്റെ സിനിമയിലേക്ക്
After the success of Manjummal Boys movie Srinath Bhasi to Pa .Ranjith's movie

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വിജയത്തിനു ശേഷം ശ്രീനാഥ് ഭാസി പാ.രഞ്ജിത്തിന്റെ സിനിമയിലേക്ക്. പാ.രഞ്ജിത് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ശ്രീനാഥ് ഭാസിയാണ്. ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories