ദളപതി വിജയ് ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ മാസ് എന്‍ട്രിയാണ് ഇപ്പോഴത്തെ വൈറല്‍ ചര്‍ച്ചാ വിഷയം. ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളില്‍ 30 ലക്ഷം ഫോളോവര്‍മാരാണ് വിജയ്ക്ക് ലഭിച്ചത്. പുതിയ സിനിമയായ ലിയോയിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിജയ് ഇന്‍സ്റ്റാഗ്രാമിലേക്ക് കടന്നുവന്നത്.