മലയാളത്തിന്റെ അനശ്വരനായ വില്ലന്‍ ബാലന്‍ കെ നായരുടെ ജന്മദിനമാണ് ഇന്ന്.വില്ലനിസത്തിന് അപ്പുറത്ത് അദ്ദേഹത്തിന്റെ വേറിട്ട അഭിനയ പ്രതിഭ തിരിച്ചറിഞ്ഞ സംവിധായകര്‍ കുറവായിരുന്നെങ്കിലും തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കും താരതമ്യം ചെയ്യാനാകാത്ത വ്യക്തിത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.