ദളപതി ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രം ദ ഗോട്ടിന്റെ(The Greatest Of All Time) ഫസ്റ്റ് സിംഗിൾ റിലീസ് ചെയ്തു. പ്രശാന്ത്, വിജയ്, പ്രഭുദേവ, അജ്മൽ എന്നിവർ തകർത്താടുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്. യുവൻ ശങ്കർ രാജയാണ് സംഗീതം. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഗാനം കണ്ടവരുടെ എണ്ണം പതിന്മടങ്ങായി.