നടന്‍ വിജയ് രാഷ്ട്രീയത്തിലേക്കെന്ന കൃത്യമായ സൂചനകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. വിജയ് ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കം തമിഴ്നാട്ടിലുടനീളം പുതിയ സര്‍വ്വെ ആരംഭിച്ചു. ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വെ