Share this Article
image
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യ ഇന്ന് ചൈനയെ നേരിടും
hockey

ഏഷ്യന്‍സ് ചാമ്പ്യന്‍സ് ഹോക്കി ഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് ആതിഥേയരായ ചൈനയെ നേരിടും. വൈകിട്ട്  മൂന്നരയ്ക്കാണ് മത്സരം. സെമിയില്‍ ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

ചൈനയുടെ ജയം പാകിസ്താനെതിരെയായിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഹര്‍മന്‍ പ്രീത് സിംങ് നയിക്കുന്ന ഇന്ത്യയുടെ കുതിപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ചൈനയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories