Share this Article
സ്പാനിഷ് ലാ ലിഗ കിരീടം ചൂടി ബാഴ്സലോണ
വെബ് ടീം
posted on 15-05-2023
1 min read
Barcelona

സ്പാനിഷ് ലാ ലിഗ കിരീടം ചൂടി ബാഴ്സലോണ. എസ്പാനിയോളിനെതിരായ രണ്ടിനെതിരെ നാല് ഗോളുകളുടെ ജയത്തോടെയാണ് ബാഴ്‌സ കിരീടമുറപ്പിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories