Share this Article
image
ടി 20 വനിത ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം
cricket

ടി 20 വനിത ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സിനാണ് പരാജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ന്യൂസിലാന്‍ഡ്  നാല് വിക്കറ്റ് നഷ്ടത്തില്‍ 160  റണ്‍സ് നേടിയപ്പോൾ  മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ 102 റണ്‍സില്‍  എല്ലാവരും പുറത്താവുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories