എടുത്തു പറയാന്‍ അത്ര മികച്ച പ്രകടനങ്ങള്‍ സമീപ കാലത്ത് ഉണ്ടായിട്ടില്ലങ്കിലും ആത്മ വിശ്വാസം കുറവല്ല ഓസീസിന്. ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ് കിരീടം കൂടി നേടി, മൂന്ന് ഐസിസി കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.