Share this Article
മെസി കേരളത്തിലേക്ക് ? നിര്‍ണ്ണായക പ്രഖ്യാപനം ഇന്ന്‌
 Argentina football team

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്. അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും എന്നാണ് വിവരം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി കിട്ടിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇന്ന് നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാകും. ലയണല്‍ മെസ്സിയും ടീമിനൊപ്പം കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അന്തിമ തീരുമാനമെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories