Share this Article
image
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലക്‌നൗ സൂപ്പര്‍ ജയിന്റ്‌സും ഏറ്റുമുട്ടും

Sunrisers Hyderabad and Lucknow Super Giants will face each other in the Indian Premier League today.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലക്‌നൗ സൂപ്പര്‍ ജയിന്റ്‌സും ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് ഹൈദരാബാദിലാണ് മത്സരം. കഴിഞ്ഞ മത്സരം പരാജയപ്പെട്ട ഹൈദരാബാദും ലക്‌നൗവും വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ആറുജയവുമായി പോയിന്റ് പട്ടികയില്‍ നാലാമതാണ്. കെഎല്‍ രാഹുല്‍ നയിക്കുന്ന ലക്‌നൗവും 11 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആറുമത്സരം ജയിച്ചിട്ടുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories