Share this Article
Union Budget
യൂറോ കപ്പില്‍ രണ്ടാം ജയം നേടി സ്പെയിന്‍
Spain wins the Euro Cup for the second time

യൂറോ കപ്പില്‍ രണ്ടാം ജയം നേടി സ്‌പെയിന്‍. ഗ്രൂപ്പ് ബി മത്സരത്തില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിച്ചു. സ്പാനിഷ് താരം റിക്കാര്‍ഡോ കലാഫിയോറി അന്‍പത്തഞ്ചാം മിനുട്ടില്‍ നേടിയ ഗോളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. യൂറോ കപ്പില്‍ ഇത് സ്‌പെയിനിന്റെ രണ്ടാം ജയമാണ്. ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ക്രൊയേഷ്യയെ 3-1ന് പരാജയപ്പെടുത്തിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories