Share this Article
image
അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം
 A stunning victory for Argentina in the World Cup qualifying match

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍  ജയം. ഹാട്രിക്ക് നേട്ടവുമായി ലയണല്‍ മെസി മത്സരത്തില്‍ മിന്നിത്തിളങ്ങി. എതിരാളിയായ ബൊളീവിയയെ അര്‍ജന്റീന 6-0 നാണ് തകര്‍ത്തത്. മെസിയെ കൂടാതെ ലൗട്ടാരോ, ജൂലിയന്‍ അല്‍വാരസ് എന്നിവരും അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories