Share this Article
Union Budget
പാരീസ് ഒളിംപിക്‌സ് ആറാം ദിനത്തില്‍
On the sixth day of the Paris Olympics

പാരീസ് ഒളിംപിക്‌സ് ആറാം ദിനത്തില്‍ തുഴച്ചില്‍ താരം ബല്‍രാജ് പന്‍വാര്‍ സെമി മത്സരത്തിനിറങ്ങും. പുരുഷന്‍മാരുടെ തുഴച്ചില്‍ വ്യക്തിഗത സ്‌കള്‍സ് വിഭാഗത്തിലാണ് മത്സരം. ഓരോ സെമിയിലും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലില്‍ പ്രവേശിക്കുക.

ബാഡ്മിന്റണ്‍ ഗ്രൂപ്പ് ഘട്ടമത്സരങ്ങളില്‍ മലയാളിയായ എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും ഇറങ്ങും. എസ്റ്റോണിയയുടെ ക്രിസ്റ്റീന കുബ്ബയാണ് സിന്ധുവിന്റെ എതിരാളി. വനിതകളുടെ ബോക്‌സിംഗില്‍ ലവ്‌ലീന ബോര്‍ഗ്‌ഹെയ്ന്‍ നോര്‍വേയെ നേരിടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories