Share this Article
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ബംഗളുരു എഫ്.സി ഹൈദരാബാദ് പോരാട്ടം
football

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ബംഗളുരു എഫ്.സി ഹൈദരാബാദ് പോരാട്ടം. രാത്രി ഏഴരയ്ക്ക് ബംഗളുരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ രണ്ടാം ജയമാണ് ബംഗളുരു ലക്ഷ്യമിടുന്നത്.

സുനില്‍ ഛേത്രിയുള്‍പ്പെടെയുള്ള താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. സീസണിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെയായിരുന്നു ടീമിന്റെ ജയം. മറുവശത്ത് ആദ്യമത്സരത്തിനിറങ്ങുന്ന ഹൈദരാബാദ് മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories